മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ; കേന്ദ്രസർക്കാരിന് നേട്ടം

ചെന്നൈ: ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടിയായ ഡിഎംകെ. സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിനെ അംഗീകരിക്കുന്നതായി ഡിഎംകെ എംപി ഡി. രാജ അറിയിച്ചു. തമിഴ്നാടിന് 7.18 ശതമാനം സീറ്റിന്റെ അനുപാതം നിലനിർത്തണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ 50 ശതമാനം സീറ്റുകൾ വർധിപ്പിക്കുമ്പോൾ ഈ അനുപാതം 7.21 ശതമാനമായി ഉയരുമെന്നും രാജ കൂട്ടിച്ചേർത്തു.
Updating…
Content Highlights: The DMK will support the Lok Sabha Delimitation Bill, with MP D. Raja confirming acceptance of a 50 percent seat increase as it raises Tamil Nadu's representation share from 7.18 percent to 7.21 percent.