41,383 പുതിയ കോവിഡ് കേസുകൾ, 24 മണിക്കൂറിനിടെ 507 മരണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയില്‍ പുതിയതായി 41,383 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍- 3.13 കോടി(3,12,57,720)
ഇതു വരെ കോവിഡ് മുക്തരായത്- 3.04 കോടി(3,04,29,339)
നിലവില്‍ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്.
41.78 കോടി പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്.
content highlights: Covid cases latest updates, india
Content Highlights: