മൊഡേണ വാക്‌സിന് അംഗീകാരം നല്‍കി സൗദി

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ്: കൊവിഡ് 19 വാക്സിന്‍ മൊഡേണയ്ക്ക് സൗദി അറേബ്യ അംഗീകാരം നല്‍കി. സൗദി അംഗീകാരം നല്‍കുന്ന നാലാമത്തെ  കൊവിഡ് വാക്സിനാണ് മൊഡേണ. ആസ്ട്രസെനക, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് നേരത്തേ അംഗീകാരം നല്‍കിയിരുന്നത്.

കൊവിഡ് ഡെല്‍റ്റ വകഭേദദത്തിനെതിരെ ശക്തമായ പ്രതിരോധം നല്‍കുന്നവയാണ് മൊഡേണയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്.

Content Highlights: