റിയാദിൽ കണ്ണൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

-
-

റിയാദ്: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് സ്വദേശി കാരിയൻകണ്ടി ഇസ്മായിൽ (54) റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു. ദാറുശിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് കെ.എം.സി.സി ജീവകാരുണ്യപ്രവർത്തകൻ മഹബൂബ് കണ്ണൂർ ആണ് ബത്ഹ ഗുറാബിയിൽ താമസിക്കുന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Content Highlight: Kannur native dies of COVID-19 in Riyadh

Content Highlights: