ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ

#സ്വന്തം ലേഖകന്‍
ധാരണാപത്രം കൈമാറിയപ്പോള്‍. Photo - PTI
ധാരണാപത്രം കൈമാറിയപ്പോള്‍. Photo - PTI

അബുദാബി: ഇന്ത്യ-യുഎഇ ഉഭയകക്ഷിവ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷേക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയില്‍ എത്തിയത്.
 

Content Highlights: India - UAE trade MOU PM Narendra Modi