ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ

മനാമ: ദാറുല്‍ ഈമാന്‍ ഖുര്‍ആന്‍ പഠനകേന്ദ്രം കേരളവിഭാഗം സൂറത് മുഹമ്മദ് ആസ്പദമാക്കി വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വിജ്ഞാന പരീക്ഷ നടത്തുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തി ഗൂഗ്ള്‍ ഫോം വഴി നടത്തുന്ന പരീക്ഷയില്‍ ഉന്നതവിജയം നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ഇ.കെ സലീം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39873144 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: