കോവിഡ്19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് നടപടിക്ക് ശുപാര്‍ശ

.
.

ദോഹ: കോവിഡ് വൈറസ് പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് ഖത്തറില്‍ കഴിഞ്ഞ ദിവസം 255 പേരെ പിടികൂടുകയും ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈകൊള്ളുവാനായി പ്രോസിക്യൂഷന് കേസ് കൈമാറുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 247 പേരെയും ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 6 പേരെയും പിടികൂടിയതായി റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: covid19, Doha, protocol