പൊന്‍മാന്‍ ഇനി ഹോട് സ്റ്റാറില്‍

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോ മോള്‍, സന്ധ്യ രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാന്‍ മാര്‍ച്ച് 14-ന് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. കൊല്ലത്തിന്റെ പശ്ചാത്തലത്തില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ജി ആര്‍ ഇന്ദു ഗോപനും ജസ്റ്റിന്‍ മാത്യു ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മാണം. വാര്‍ത്താ പ്രചരണം- ബ്രിങ് ഫോര്‍ത്ത്.

Content Highlights: ponman movie on hotstar