50 കുടുംബങ്ങൾക്ക് കെെത്താങ്ങായി നടി പ്രണിത സുഭാഷ്

''ഇത് നമ്മള്‍ പരസ്പരം സഹായിക്കേണ്ട സമയമാണ്, ഒന്നിച്ച്നില്‍ക്കേണ്ട സമയമാണ്.' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി പ്രണിത സുഭാഷ്.
21 ദിവസം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ അൻപത് കുടുംബങ്ങളെയാണ് പ്രണിത ഏറ്റെടുത്തിരിക്കുന്നത്. പ്രണിതയുടെ പേരിലുള്ള ജീവികാരുണ്യ സംഘടന അടിയന്തരമായി ഒരു ലക്ഷം രൂപ അൻപത് കുടുംബങ്ങൾക്ക് വിതരണം ചെയ്യും. പ്രണിത തന്നെയാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
അനുഭവിക്കുന്നത് ദിവസവേതനത്തിൽ ജീവിക്കുന്നവരാണ്. അവർക്ക് പിന്തുണയുമായി വിവേക് ഒബ്റോയി തുടങ്ങിയ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.
Content Highlights: Pranitha Subash helps 50 family during Lock Down, corona Outbreak, Covid 19
Content Highlights: