നഷ്‌ടപ്പെട്ടത് ഒരു പ്രതിഭാശാലിയെ; നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിൽ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
മലയാള സിനിമക്ക് വലിയ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന ഒരു പ്രതിഭാശാലിയെ ആണ് ഷാനവാസിന്റെ അകാല വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Content Highlights: Naranipuzha Shanavas passed away Ramesh Chennithala pays condolences
Content Highlights: