കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു- മനോജ് കെ.ജയന്‍

നടി കല്‍പ്പനയെ അനുസ്മരിച്ച് നടന്‍ മനോജ് കെ ജയന്‍.കല്‍പ്പനയുടെ ആറാം ചരമവാര്‍ഷികമാണിന്ന്. എന്നും, സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു മരണംവരെയും തന്നെ സഹോദരതുല്യനായി കണ്ടുവെന്നും മനോജ് കെ ജയന്‍ കുറിച്ചു.
മനോജ് കെ ജയന്റെ കുറിപ്പ്
ഓര്‍മ്മപ്പൂക്കള്‍.
കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രം.
മലയാള സിനിമയില്‍ കല്‍പ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു.
എന്നും, സത്യസന്ധമായ...വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ????ഒരുപാട് സ്‌നേഹത്തോടെ...നിറഞ്ഞ സ്മരണയോടെ പ്രണാമം.
Content Highlights: Manoj K Jayan remembers Kalpana on her death anniversary
Content Highlights: