മലയാള പുരസ്കാരം 1199: ജോണി ആന്റണി മികച്ച സഹനടൻ

മികച്ച സഹനടനും കോമഡി വെബ്സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു. അനുരാഗം എന്ന ചിത്രത്തിലൂടെ ജോണി ആന്റണി സഹനടനുള്ള പുരസ്കാരത്തിന് അർഹനായി.
വെബ് സീരീസിനുള്ള പുരസ്‌കാരം ചെണ്ടയിലൂടെ ഷിജു അഞ്ചുമന സ്വന്തമാക്കി. ഇരുവർക്കുമുള്ള പുരസ്കാരങ്ങൾ ജെ ജെ കുറ്റിക്കാട്ടും ഉമർ അബുവും ചേർന്ന് സമർപ്പിച്ചു
Content Highlights: malayala puraskaram 1199 best supporting actor award for johny antony