മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും; ടെലിഫിലിം റിലീസായി

മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും
മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും

കൊറോണക്കാലത്ത് കേരളത്തില്‍ എത്തിയ മഹാബലിയുടെ കഥ ആവിഷ്‌ക്കരിക്കുകയാണ് മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം.ശിവാസ് മൂവി ചെയിന്‍ പ്രസന്‍സിനു വേണ്ടി സംഗീത ശിവ നിര്‍മ്മിക്കുന്ന ഈ ടെലിഫിലിം സന്തോഷ് കുമാര്‍ പട്ടംതലയ്ക്കല്‍ കഥ, തിരക്കഥ സംവിധാനം നിര്‍വഹിക്കുന്നു

ഓണക്കാലത്ത് മലയാളികളെ സന്ദര്‍ശിക്കുന്ന മഹാബലി കാണുന്ന കാഴ്ചകള്‍ നര്‍മ്മത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന, മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം ഓഗസ്റ്റ് 20ന് റിലീസ് ചെയ്തു.

ശിവാസ് മൂവി ചെയിന്‍ പ്രസന്‍സിനു വേണ്ടി സംഗീത ശിവ നിര്‍മ്മിക്കുന്ന മഹാബലിയും കൊറോണയും പിന്നെ ദാരിദ്ര്യവും എന്ന ടെലിഫിലിം സന്തോഷ് കുമാര്‍ പട്ടംതലയ്ക്കല്‍, കഥ, തിരക്കഥ, സംവിധാനം നിര്‍വഹികുന്നു. ഡി.ഒ.പി  ഷിബു മാസ്റ്റര്‍, നിധീഷ് എം.എസ്, എഡിറ്റര്‍  കോറല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, ഗാനങ്ങള്‍  ദേവനന്ദിനി എസ്.എസ്, കിളിയൂര്‍, സംഗീതം  ശ്രീനാഥ് എസ്.വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ലാല്‍, കല  അബിന്‍ ഗ്രേസ്, മേക്കപ്പ്  രജനി അജ്‌നാസ്, കോസ്റ്റ്യൂംസ്  ബിനു പുലിയറക്കോണം, അസോസിയേറ്റ് ഡയറക്ടര്‍  പ്രത്യുഷ ജെ. പ്രസാദ്, മാനേജര്‍  പ്രസാദ് ആര്‍. മുണ്ടില, പി.ആര്‍.ഒ അയ്മനം സാജന്‍, സ്റ്റില്‍  പ്രവീണ്‍സത്യന്‍, ഡിസൈന്‍  പ്ലെക്‌സോ

നെയ്യാറ്റിന്‍കര വിജയന്‍ ,ബിനു സുകുമാരന്‍, സംഗീത് ശിവ, സാന്‍, ജയന്‍, അരുണ്‍ കാലിക്കട്ട്, റോബിന്‍ മട്ടാനി, റെജി ബാബാസ്, ക്ലിയോ കടക്കല്‍, പ്രസാദ് കാട്ടാക്കട ,സന്തോഷ് നായര്‍, സമീര്‍ മുസ്തഫ, ശ്യാംകുലപ്പള്ളി, രതീഷ് പത്മാവതി, അജി അഞ്ചു മരക്കാല, പ്രസാദ് മുണ്ടേല , പ്രവീണ്‍ സത്യന്‍, വിനോദ് , അനീഷ്, മാസ്റ്റര്‍ പ്രയൂഷ് ജെ. പ്രസാദ്, റസിയ ബി, ബീന കാവേരി ,സിനി സിനു ,ജിഷ പ്രസാദ്, സ്മിത സുനി രാജ്, സ്‌നേഹ, പ്രതിഭ, പ്രത്യുഷ ജെ. പ്രസാദ്, കല, അഖില ,അര്‍ഷ, ശ്രുതി, ശ്രി നിഥി എന്നിവര്‍ അഭിനയിക്കുന്നു.

Content Highlights: mahabaliyum coronayum pinne daridryavum telefilm released

Content Highlights: