പ്രണയിക്കുന്നവര്‍ക്കായി; ലൗ ആജ് കല്‍ 2 ട്രെയ്‌ലര്‍ കാണാം

സാറ അലിഖാനും കാര്‍ത്തിക ആര്യനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൗ ആജ് കല്‍ 2 വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇംത്യാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും.