നിവിൻ പോളിയുമായി നിയമതർക്കം: ലിസ്റ്റിൻ സ്റ്റീഫന്റെ ഹർജി തള്ളി

#സ്വന്തം ലേഖകൻ
ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി | Photo: Facebook/ Listin Stephen, Nivin Pauly
ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി | Photo: Facebook/ Listin Stephen, Nivin Pauly

കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ ആർബിട്രേഷനു വിടണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും നൽകിയ ഹർജി എറണാകുളം അഡീഷണൽ മുൻസിഫ് കോടതി തള്ളി. നിവിൻ പോളിയും പോളി ജൂനിയർ പിക്ചേഴ്സും ഫയൽ ചെയ്ത സിവിൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Content Highlights: The Ernakulam Additional Munsiff Court has dismissed a petition filed by producer Listin Stephen and Magic Frames against actor Nivin Pauly. The producers had requested the court to move their movie production disputes with Nivin Pauly to arbitration. However, the court ruled that the civil lawsuit filed by Nivin Pauly and Pauly Jr. Pictures can officially proceed without delay. The legal dispute between both parties revolves around financial or production issues related to the movies 'Ramachandra Boss & Co' and 'Malayali From India'. This court verdict marks a significant development and a temporary relief for actor Nivin Pauly in the ongoing legal battle