ഇൻ കോൺവർസേഷൻ വിത്ത് സജ്ന 26 ന്

കൊച്ചി: ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററിയുമായി സഹകരിച്ച് ICWM അവതരിപ്പിക്കുന്ന "ഇൻ കോൺവർസേഷൻ വിത്ത് സജ്ന". സംഗീത പരിപാടി ഓഗസ്റ്റ് 28 ന്അ രങ്ങേറും. സംഗീതത്തിന്റെ സൂക്ഷ്മതകളിലേക്ക് ആഴ്ന്നിറങ്ങുന്നതിനോടൊപ്പം , ഇമ്പമാർന്ന ഗാനങ്ങളിലൂടെയുള്ള സംഗീത യാത്രയും കൂടിയാണ് സ്വരുക്കൂട്ടുന്നത് . വൈകിട്ട് 7 മണിക്ക് പാലാരിവട്ടത്തുള്ള ഷാൻ റഹ്മാൻ മ്യൂസിക് കൺസർവേറ്ററിയിൽ ആണ് പരിപാടി നടക്കുന്നത്
Content Highlights: Experience the magic of music with Sajna at the ICWM event