വിന്‍ഡീസലും ജോണ്‍ സീനയും നേര്‍ക്കുനേര്‍; എഫ് 9 ടീസര്‍ കാണാം

അമേരിക്കന്‍ ആക്ഷന്‍ ഫിലിം ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9-ാം ഭാഗത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജസ്റ്റിന് ലിന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിന് ഡീസല്‍, മിഷേല്‍ റോഡിഗസ്, ജോണ്‍ സീന, ടൈസീ ഗിബ്സണ്, ജോര്ദാസ ബ്രൂസ്റ്റര്‍, നതാലി ഇമ്മാനുവല്‍ ചാര്‍ലിസ് തെറോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെയ് 28 ന് ചിത്രം റിലീസിനെത്തും.
Content Highlights: Fast and Furious 9, F9, The Big Game Spot teaser released, Vin Diesel, John Cena, Hollywood Film
Content Highlights: