വ്യാജ കൊറോണ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യരുത്; ബോധവത്കരണ വീഡിയോ മമ്മൂട്ടി റിലീസ് ചെയ്തു

-
-

വിവരങ്ങളുടെ മാത്രമല്ല വിവരക്കേടുകളുടേയും സ്രോതസ്സാണ് പലപ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍.  കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പങ്കുവെക്കുന്നതു ശിക്ഷാര്‍ഹമാണെന്നു ബോധ്യപ്പെടുത്താന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ  നേതൃത്വത്തില്‍ പുറത്തുവിട്ട ഈ കുഞ്ഞുബോധവത്ക്കരണചിത്രം ശ്രദ്ധേയമാകുന്നു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക പേജിലൂടെയാണ് ഈ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. 

വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് ഫോര്‍വേര്‍ഡ് ചെയ്യരുത് എന്നതാണ് ഈ ചിത്രം പറയുന്നത്. 

Content Highlights : Corona Virus awareness shortfilm Mammooty Vinod Kovoor fake messages forward

Content Highlights: