സിനിമാ സെറ്റിൽ ലൈംഗികാതിക്രമം: നടൻ അലൻസിയറിനെതിരെ കേസ്

നടൻ അലൻസിയർ | ഫോട്ടോ: വിവേക് ആർ നായർ \മാതൃഭൂമി
നടൻ അലൻസിയർ | ഫോട്ടോ: വിവേക് ആർ നായർ \മാതൃഭൂമി

കൊച്ചി: നടൻ അലൻസിയറിനെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്. എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

സെറ്റിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക. 

Content Highlights: sexual abuse case against actor alencier le lopez