ചാന്‍സ് ചോദിക്കുന്നത് തെറ്റാണോ? നാണക്കേടാണോ; ബാലാജി ശര്‍മ പറയുന്നു

സിനിമയില്‍ അവസരം ചോദിക്കുന്നതില്‍ തെറ്റല്ലെന്നും അതില്‍ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്നും നടന്‍ ബാലാജി ശര്‍മ. തനിക്ക് പലപ്പോഴും അവസരം ലഭിച്ചത് നേരിട്ട് പോയി ചോദിച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു.
അഭിനയ മോഹമുള്ളവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ കാര്യങ്ങള്‍ പറയുന്നതെന്ന് ബാലാജി ശര്‍മ വ്യക്തമാക്കുന്നു.
വീഡിയോ കാണാം
Content Highlights: Balaji Sarma actor video about asking chance in movies
Content Highlights: