നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു

സാജു ജേക്കബ്, അമിത് ചക്കാലക്കൽ | ഫോട്ടോ: www.facebook.com/AmithChakalakkalalactor, ശ്രീജിത്ത് പി രാജ് \ മാതൃഭൂമി
സാജു ജേക്കബ്, അമിത് ചക്കാലക്കൽ | ഫോട്ടോ: www.facebook.com/AmithChakalakkalalactor, ശ്രീജിത്ത് പി രാജ് \ മാതൃഭൂമി

കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ്  (65) അന്തരിച്ചു. ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ സി.എസ്.ജേക്കബിന്റെ മകനാണ്.

ഭാര്യ ഷേർലി സാജു (മേഴ്സി). അഖിൽ (അക്കു) എന്നൊരു മകൻ കൂടിയുണ്ട്. മരുമകൾ: ആതിര അമിത്. 

സംസ്കാരം ശനിയാഴ്ച വൈകീട്ട് 4-ന് എളംകുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ
 
Content Highlights: actor amith chakalakkal's father saju jacob passed away, obituary news