'എങ്ങനെ ആ മുഖത്ത് നോക്കി ഡയലോഗ് പറയും? ഓര്‍ത്തപ്പോഴേ വിറയല്‍, മൂത്രശങ്കയും'

ജനാർദനൻ
ജനാർദനൻ

'ഹൃദയപൂര്‍വ്വ'ത്തിലെ ജ്യോതിഷക്കാരനായ ചിറ്റപ്പനെ കണ്ടപ്പോള്‍ സന്തോഷം തോന്നി. ചെറിയൊരിടവേളക്ക് ശേഷം കാണുകയായിരുന്നല്ലോ ജനാര്‍ദനനെ വെള്ളിത്തിരയില്‍. ഹ്രസ്വമെങ്കിലും പ്രസാദാത്മകമായ കാഴ്ച്ച.

ഓര്‍മ്മയിലെ ജനാര്‍ദനന് 'ചെന്നായ വളര്‍ത്തിയ കുട്ടി'യിലെ വനം കൊള്ളക്കാരന്‍ മുത്തുവിന്റെ മുഖവും ശബ്ദവുമാണ്. കൊടുംകാട്ടിലൂടെയുള്ള രാത്രിയാത്രക്കിടയില്‍ പ്രേംനസീറിന്റെ കാറിനു മുന്നില്‍ ചാടിവീഴുകയും ഒടുവില്‍ നസീറിന്റെ സ്‌റ്റൈലന്‍ അടി വാങ്ങി ഓടി രക്ഷപ്പെടുകയും ചെയ്യുന്ന കൊള്ളസംഘത്തിന്റെ തലവന്‍.

Content Highlights: A look at the career of Malayalam actor Janardhanan, from villain roles to comedic performances

Continue reading