ഞാനായിരുന്നു എന്റെ ഫാമിലിയിലെ റിബല്‍- അഭയ ഹിരണ്‍മയി

GOOSEBERRIES
#രമ്യ ഹരികുമാര്‍/remyaharikumar@mpp.co.in
അഭയ ഹിരണ്‍മയി
അഭയ ഹിരണ്‍മയി

ല്‍ബില്‍ തേനൊഴുക്കുന്ന കോഴിക്കോടന്‍ പാട്ടുമായി അലുവാ മനസ്സുള്ള 'കോയിക്കോടി'നെ മലയാളക്കരയെക്കൊണ്ടു പ്രണയിപ്പിച്ച പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. വേറിട്ടൊരു ശബ്ദവുമായി വന്ന് മലയാള പിന്നണിഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച അഭയ സംഗീതലോകത്ത് ഹിരണ്‍മയം എന്ന ബാന്‍ഡുമായി സംഗീതത്തിന്റെ പുതുവഴികളിലൂടെ യാത്ര തുടങ്ങിക്കഴിഞ്ഞു. മോഡലിങ്ങും ഹിരണ്‍മയ എന്ന സാരി ബ്രാന്‍ഡും അഭിനയവും പട്ടിക്കുട്ടികളുമായി ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ തിരക്കിലാണ് അഭയ. സ്വന്തം നിലപാടുകളിലൂടെയും സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെയും സോഷ്യല്‍മീഡിയയില്‍ സജീവമായ അഭയ സംഗീതത്തിന് പുറമേയുള്ള തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു. 

  • അഭയയെ കാണുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് മനസ്സു തുറന്നുള്ള, ആത്മാര്‍ഥമായ ചിരിയാണ്. എന്താണ് ഈ ചിരിയുടെ പിന്നിലെ രഹസ്യം? 

Content Highlights: Abhaya Hiranamayi Interview, Gooseberries by Remya Harikumar

Continue reading