പവിത്രം പ്രിയപ്പെട്ട ചിത്രം, മോഹൻലാലിന്റെ അഭിനയം അളക്കാൻ ഞാൻ ആയിട്ടില്ല -'വൃഷഭ' സംവിധായകൻ നന്ദകിഷോർ

#അഞ്ജയ് ദാസ് എൻ.ടി.
സംവിധായകൻ നന്ദകിഷോർ | ഫോട്ടോ: അറേഞ്ച്ഡ്
സംവിധായകൻ നന്ദകിഷോർ | ഫോട്ടോ: അറേഞ്ച്ഡ്

ലയാളികൾ ഒന്നടങ്കം ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളികളുടെ സ്വന്തം മോഹൻലാൽ ഇന്നേവരെ കാണാത്ത വേഷപ്പകർച്ചയിൽ എത്തുന്നു എന്നത് തന്നെയാണ് പ്രധാന കാരണം. കന്നഡയിലെ പ്രശസ്ത യുവസംവിധായകനായ നന്ദകിഷോർ ആണ് ‘വൃഷഭ’ ഒരുക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന തന്റെ പാൻ ഇന്ത്യൻ ചിത്രത്തേക്കുറിച്ചും മോഹൻലാൽ എന്ന സൂപ്പർതാരത്തിനൊപ്പം പ്രവർത്തിച്ചതിനേക്കുറിച്ചും നന്ദകിഷോർ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

എന്താണ് വൃഷഭ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത് ?

Content Highlights: Director Nandakishore discusses his pan-Indian film `Vrusshabha`, starring Mohanlal in an unseen role. He expresses deep admiration for the legendary actor and his dedication.

Continue reading