കരുതലായി മമ്മൂക്ക എപ്പോഴും ഉണ്ട്; പദ്മരാജന്‍ കഥാപാത്രങ്ങള്‍ വിപ്ലവകാരികള്‍ | തകഴി രാജശേഖരൻ | അഭിമുഖം

'പ്രാവ്' സിനിമയുടെ നിർമാതാവ് പി.ആർ. രാജശേഖരൻ | ഫോട്ടോ: അറേഞ്ച്ഡ്
'പ്രാവ്' സിനിമയുടെ നിർമാതാവ് പി.ആർ. രാജശേഖരൻ | ഫോട്ടോ: അറേഞ്ച്ഡ്

മലയാളികളുടെ പ്രിയ ചലച്ചിത്രകാരനും എഴുത്തുകാരനുമായ പദ്മരാജന്റെ ഒരു കഥ കൂടി വെള്ളിത്തിരയിലെത്തുകയാണ്. നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രാവ്' ആണ് ആ ചിത്രം. പി. പദ്മരാജന്റെ അമൃതേത്ത് എന്ന കഥയാണ് ചിത്രത്തിന് ആധാരം. നടന്‍ കൂടിയായ തകഴി രാജശേഖരനാണ് പ്രാവിന്റെ നിര്‍മാണം. ആദ്യ നിര്‍മാണ സംരംഭത്തേക്കുറിച്ച് തികഞ്ഞ വിജയപ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്. നടന്‍ മമ്മൂട്ടിയുമായുള്ള സൗഹൃദവും അദ്ദേഹത്തില്‍നിന്ന് ലഭിച്ച കരുതലുമാണ് തനിക്ക് സിനിമയെടുക്കാന്‍ പ്രചോദനമായതെന്ന് പറയുകയാണ് തകഴി രാജശേഖരന്‍. മാതൃഭൂമി ഡോട്ട് കോമിനോട് തന്റെ ചലച്ചിത്രയാത്രയേക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

അഭിനയത്തിലൂടെ നിര്‍മാണരംഗത്തേക്ക്

Content Highlights: pravu malayalam movie, producer thakazhi rajasekharan interview

Continue reading