വെറും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തില്‍ ഒതുങ്ങുന്നതല്ല ജയ് മഹേന്ദ്രന്‍- രാഹുല്‍ റിജി നായര്‍

#വൃന്ദ മോഹന്‍
രാഹുല്‍ ജയ് മഹേനന്ദ്രനിലെ രംഗത്തില്‍
രാഹുല്‍ ജയ് മഹേനന്ദ്രനിലെ രംഗത്തില്‍

സോണി ലിവിന്റെ ആദ്യത്തെ മലയാള വെബ് സീരീസ്‌ ആയ 'ജയ് മഹേന്ദ്രന്' മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അധികമാകാതെ, എന്നാല്‍ കുറിക്ക് കൊള്ളുന്ന തരത്തില്‍ 'ജയ് മഹേന്ദ്രന്‍' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചതിന് തിരക്കഥാകൃത്ത് രാഹുല്‍ റിജി നായറിന് വലിയൊരു പങ്കുണ്ട്. തന്റെ കരിയറിന്റയും 'ജയ് മഹേന്ദ്രന്റെ'യും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രാഹുല്‍ റിജി നായര്‍

മലയാളി പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ഒന്നാണ് ക്രിയേറ്റർ അഥവാ ഷോ റണ്ണർ. തിരക്കഥാകൃത്തിൽ നിന്ന് എങ്ങനെയാണ് ക്രിയേറ്ററും ഷോ റണ്ണറും വ്യത്യസ്തരാകുന്നത്

Content Highlights: Interview with Script writer Rahul Riji Nair Jai Mahendran

Continue reading