'ഡബ്ബിങ് മൈക്കിനുമുന്നില്‍ പിറന്ന ജെംസ് മിഠായി ഡയലോഗ്, പക്ഷിരാജന്റെ ആ സീനിന് ഒരു പ്രത്യേകതയുണ്ട്'

ജോമോൻ ജ്യോതിർ | ഫോട്ടോ: www.facebook.com/joemon.jyothir.5, സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
ജോമോൻ ജ്യോതിർ | ഫോട്ടോ: www.facebook.com/joemon.jyothir.5, സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

"അമ്പലനടയിലാണോടാ നിന്റെ ജെംസ് കച്ചവടം?" ഡോ. ജോര്‍ജിന്റെ ഈ ഡയലോഗില്‍ അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ ഇളകിമറിയുകയായിരുന്നു. പറഞ്ഞുവരുന്നത് ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തേക്കുറിച്ചും ഡോ. ജോര്‍ജ് അഥവാ പക്ഷിരാജന്‍ എന്ന കഥാപാത്രമായെത്തിയ ചിറയിന്‍കീഴ് സ്വദേശി ജോമോന്‍ ജ്യോതിറിനെക്കുറിച്ചാണ്. തന്റെ കഥാപാത്രത്തിന് തീയേറ്ററില്‍ കിട്ടുന്ന കയ്യടിക്ക് സംവിധായകന്‍ വിപിന്‍ദാസിനോടാണ് ജോമോന്‍ നന്ദി പറയുന്നത്. 'പക്ഷിരാജ'നെ ഗംഭീരമാക്കിയ ജോമോന്‍ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു.

രോമാഞ്ചം ക്ലിക്കായി, പിന്നാലെ ഗുരുവായൂരമ്പല നടയില്‍

Content Highlights: interview with guruvayoorambala nadayil actor joemon jyothir

Continue reading