മോഹൻലാൽ ഞങ്ങളെ ചേർത്തുപിടിച്ചു, ആ കണ്ണു നിറയുന്നത് ഞാൻ കണ്ടു- സത്യൻ അന്തിക്കാട്

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും 'ഹൃദയപൂര്‍വ്വം' ലൊക്കേഷനില്‍ | Photo: Special Arrangement
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും 'ഹൃദയപൂര്‍വ്വം' ലൊക്കേഷനില്‍ | Photo: Special Arrangement

ത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് തീയേറ്ററിൽ എത്തിയിരിക്കുന്നു. ഫാമിലി ഫൺ ചിത്രമായ 'ഹൃദയപൂർവ്വ'ത്തെ മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുകഴിഞ്ഞു. മോഹൻലാൽ- ശ്രീനിവാസൻ കോമ്പിനേഷനെ ഓർമിപ്പിക്കുംവിധം മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന സംഗീത് പ്രതാപ്, ഇതുവരെ കണ്ട സത്യൻ അന്തിക്കാട് ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ കഥാപശ്ചാത്തലം, പുതുതലമുറയുടെ വൻനിര... അങ്ങനെ മാറ്റങ്ങൾ ഏറെയുണ്ട് 'ഹൃദയപൂർവ്വ'ത്തിന്. ചിത്രത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.

സന്ദീപ് ബാലകൃഷ്ണൻ - ജെറി കോമ്പിനേഷനാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. എങ്ങനെയാണ് സംഗീത് പ്രതാപിലേക്ക് എത്തുന്നത്.

Content Highlights: Sathyan Anthikad interview Hridayapoorvam malayalam movie, mohanlal sangeeth prathap malavika mohan

Continue reading