ചെരിപ്പിടാതെ കയറിയ സെറ്റ്, കാണിക്കയിട്ട ഭക്ത; 45 ദിവസം കൊണ്ട് 'ഗുരുവായൂര്‍ ക്ഷേത്രം' ഒരുക്കിയ വിദ്യ

സിനിമയ്ക്കുവേണ്ടി നിർമിച്ച ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ്, കലാസംവിധായകൻ സുനിൽ കുമാരൻ | ഫോട്ടോ: അറേഞ്ച്ഡ്
സിനിമയ്ക്കുവേണ്ടി നിർമിച്ച ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ്, കലാസംവിധായകൻ സുനിൽ കുമാരൻ | ഫോട്ടോ: അറേഞ്ച്ഡ്

റിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്ന് പറയാറുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ കണ്ടാല്‍ ആരായാലും ഇത് ശരിവെയ്ക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍നിന്ന് ഭണ്ഡാരത്തില്‍ പണമിട്ട് ഭക്തിയോടെ പ്രാര്‍ഥിക്കുന്ന ഒരു സ്ത്രീയായിരുന്നു വീഡിയോയില്‍. പക്ഷേ ദൃശ്യത്തിലുണ്ടായിരുന്നത് ഗുരുവായൂര്‍ ക്ഷേത്രമല്ല, ഗുരുവായൂരമ്പല നടയില്‍ എന്ന പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രത്തിനായി ഒരുക്കിയ സെറ്റായിരുന്നു എന്നറിയുമ്പോഴാണ് അദ്ഭുതംകൂറുക. സുനില്‍ കുമാരന്‍ എന്ന കലാസംവിധായകനാണ് കളമശ്ശേരിയില്‍ യഥാര്‍ഥ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അതേ വലിപ്പത്തില്‍ അണിയിച്ചൊരുക്കിയ ആ വൈറല്‍ സെറ്റിനുപിന്നിൽ. സുനില്‍ കുമാരന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഫാലിമിയിലൂടെ 'ഗുരുവായൂരി'ലേക്ക്

Content Highlights: guruvayoorambala nadayil art director sunil kumaran interview

Continue reading