ട്രോളുന്നതിൽ സന്തോഷം, അവരാണ് എന്നെ വളര്‍ത്തിയത്- അഖില്‍ മാരാര്‍

അഖില്‍ മാരാര്‍/Image:https://www.instagram.com/akhilmarar1/?hl=en
അഖില്‍ മാരാര്‍/Image:https://www.instagram.com/akhilmarar1/?hl=en

ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ വ്യക്തിയാണ് അഖില്‍ മാരാര്‍. സംവിധായകന്‍, ബിസിനസുകാരന്‍, റിയാലിറ്റി ഷോ വിജയി എന്നിവയ്ക്കുശേഷം അഭിനയരംഗത്തേക്ക് കടന്നിരിക്കുകയാണ് അഖില്‍ മാരാര്‍. തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയുമില്ലാതെ തുറന്ന് പറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയ അഖില്‍ മാരാര്‍ അഭിനയത്തെ കുറിച്ചും ജീവിതവഴികളെ കുറിച്ചും മനസ് തുറക്കുന്നു...

സംവിധായക കുപ്പായത്തില്‍ നിന്ന് അഭിനയത്തിലേക്ക്... എന്താണ് ഈ മാറ്റത്തിന് പിന്നില്‍.

Content Highlights: Akhil Marar: Actor, Director, Bigg Boss Winner

Continue reading