സ്റ്റിൽ ഫോട്ടോഗ്രാഫറായ അച്ഛൻ ആഗ്രഹിച്ചത് ഛായാഗ്രാഹകനാക്കാൻ; സാഗർ തിരഞ്ഞെടുത്തത് അഭിനയം

#സാഗര്‍ \ അഞ്ജയ് ദാസ്. എന്‍.ടി
സാ​ഗർ | ഫോട്ടോ: www.facebook.com/sagaroffl
സാ​ഗർ | ഫോട്ടോ: www.facebook.com/sagaroffl

സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന അച്ഛന്റെ ക്യാമറയ്ക്ക് മുന്നിലായിരുന്നു ആ ചെറുപ്പക്കാരന്റെ ബാല്യം. സിനിമയില്‍ ഛായാഗ്രാഹകനാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍, നടനാവണം എന്നുറപ്പിച്ചായിരുന്നു സാഗര്‍ എന്ന ഓച്ചിറ വള്ളിക്കാവ് സ്വ​ദേശി തന്റെ ജീവിതത്തിലെ ഓരോ ചുവടുംവെച്ചത്. അതില്‍ പലതും പാളി. ഇടയ്ക്ക് അനിമേറ്ററായും അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തു. അഭിനയിച്ച ചിത്രങ്ങള്‍ പാതിവഴിയില്‍ നിലയ്ക്കുകയോ തുടക്കത്തിലേ നിര്‍മാണം നിലയ്ക്കുകയോ ചെയ്തു. ഇടയ്ക്ക് താന്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഹ്രസ്വചിത്രം പാതിവഴിയില്‍ മുടങ്ങാതെ സഹനിര്‍മാതാവിന്റെ വേഷവുമണിയേണ്ടിവന്നു സാഗറിന്. ഇപ്പോള്‍ മുഴുനീള വേഷവുമായി. അതും നിര്‍മാതാവിന്റെയും അഭിനേതാവിന്റെയും ജോലിയേറ്റെടുത്ത് ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രവുമായി എത്തുകയാണ് സാഗര്‍. 15 വര്‍ഷം നീണ്ട ചലച്ചിത്രയാത്രയിലെ ഉയര്‍ച്ച താഴ്ചകള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ഈ യുവകലാകാരന്‍.

സിനിമയേക്കുറിച്ച് അച്ഛന്‍ പറഞ്ഞുതന്ന പാഠങ്ങള്‍

Content Highlights: Actor Sagar, Actor Sagar Interview, Jaladhara Pumpset Since 1962

Continue reading