ഒറ്റ മെസേജില്‍ കിട്ടിയ അയ്യപ്പനും കോശിയും, മാനസികമായി അധ്വാനിച്ച തീവ്രം; അനു മോഹന്‍ പറയുന്നു

അനു മോഹൻ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
അനു മോഹൻ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

"എന്റെ തോളില്‍ ഉയര്‍ത്താവുന്ന ചിത്രങ്ങളേ നായകവേഷത്തില്‍ ചെയ്തിട്ടുള്ളൂ..." പറയുന്നത് നടന്‍ അനു മോഹന്‍ ആണ്. മലയാളത്തിന്റെ അനശ്വര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകന്‍, അഭിനേതാക്കളായ മോഹന്റേയും ശോഭാ മോഹന്റേയും മകന്‍, നടന്‍ സായികുമാറിന്റെ അനന്തരവന്‍, നടന്‍ വിനു മോഹന്റെ സഹോദരന്‍ എന്നിങ്ങനെ ശക്തമായ ചലച്ചിത്ര പശ്ചാത്തലത്തില്‍നിന്നാണ് വരവെങ്കിലും സിനിമയില്‍ സ്വന്തമായി അധ്വാനിച്ച് ഇരിപ്പുറപ്പിക്കാനായിരുന്നു അനു മോഹന്‍ ശ്രമിച്ചത്. സിനിമാ ജീവിതം ആരംഭിച്ച് 19 വര്‍ഷം ആയെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അനു വേഷമിട്ടിട്ടുള്ളൂ. ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ചത് എന്നുകൂടി ഇതിനൊപ്പം പറയണം. വിലായത്ത് ബുദ്ധ ഉള്‍പ്പെടെ വലിയ ചിത്രങ്ങളുള്‍പ്പെടെ വരാനിരിക്കുന്നു. തന്റെ ചലച്ചിത്ര യാത്രയേക്കുറിച്ച് അനു മോഹന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

സിനിമ അപരിചിതമായ ഒന്നായിരുന്നില്ല

Content Highlights: Actor Anu Mohan about His Film Career

Continue reading