'ആരം' സംഭവിക്കാനുള്ള കാരണം സൈജു കുറുപ്പ്, സിനിമയിലെ ആദ്യഗുരു അച്ഛൻ -സംവിധായകൻ രജീഷ് പരമേശ്വരൻ

സംവിധായകൻ രജീഷ് പരമേശ്വരൻ, ആരം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്, FacebooK
സംവിധായകൻ രജീഷ് പരമേശ്വരൻ, ആരം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്, FacebooK

ആരം എന്ന തന്റെ ആദ്യചിത്രത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് രജീഷ് പരമേശ്വരൻ. സൈജു കുറുപ്പ് നായകനായ ചിത്രം ഇപ്പോൾ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടന്ന 43 ദിവസങ്ങളും മറക്കാനാവാത്ത ഓർമകളാണ് സമ്മാനിച്ചതെന്ന് പറയുകയാണ് അദ്ദേഹം. താൻ കണ്ടതിൽവെച്ചേറ്റവും മനുഷ്യത്വമുള്ള വ്യക്തിയാണ് സൈജു കുറുപ്പ്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം ചേർത്തുവെയ്ക്കാൻ പറ്റുന്ന നടനാണ് സൈജു കുറുപ്പെന്നും രജീഷ് പറഞ്ഞു. തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുന്നു.

സിനിമയിലേക്കുള്ള കടന്നുവരവ്

Content Highlights: In an exclusive interview following the success of his debut crime thriller Aaram, director Rajeesh Parameswaran opened up about the film's 43-day shooting experience, avoiding slow-motion clichés, Kozhikode's unique backdrop, and praised lead actor Saiju Kurup as one of the finest and most empathetic actors in Malayalam cinema.

Continue reading