യന്തിരനും ജുറാസിക് പാർക്കും ഫ്രാങ്കൻസ്റ്റൈനും; തിരിഞ്ഞുകൊത്തുന്ന സാങ്കേതികവിദ്യ സിനിമയിൽ

ഫ്രാങ്കൻസ്റ്റൈൻ സിനിമയുടെ പോസ്റ്റർ, യന്തിരൻ എന്ന ചിത്രത്തിൽ രജനികാന്ത്, ജുറാസിക് പാർക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഫ്രാങ്കൻസ്റ്റൈൻ സിനിമയുടെ പോസ്റ്റർ, യന്തിരൻ എന്ന ചിത്രത്തിൽ രജനികാന്ത്, ജുറാസിക് പാർക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

നുഷ്യന്റെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവും പുരോഗമനപരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പല ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും സാങ്കേതിക പരീക്ഷണങ്ങളും ആരംഭിക്കുന്നത്. എന്നാൽ, മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ഒരു കണ്ടുപിടിത്തം വളരുമ്പോൾ അതിന്റെ ഫലം പ്രതീക്ഷിച്ചതിന് നേർവിപരീതമാകാം. വലിയ വിജയമാകുമെന്ന് കരുതി വികസിപ്പിച്ച ഒരു സാങ്കേതികവിദ്യ അതിന്റെ സ്രഷ്ടാവിന് തന്നെ ഭീഷണിയാകുന്ന ഈ ആശയം സിനിമകളിൽ ഏറെക്കാലമായി പ്രമേയമാകുന്നുണ്ട്. ശാസ്ത്രം, കൃത്രിമബുദ്ധി, ജനിതക എൻജിനീയറിങ്, ടൈം ട്രാവൽ, അദൃശ്യത, വൈറസ് പരീക്ഷണങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലൂടെയാണ് ഇത്തരം സിനിമകൾ മനുഷ്യന്റെ അതിരുകടന്ന ഇടപെടലുകളുടെ അപകടം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

'പരീക്ഷണങ്ങൾ' ലോക സിനിമയിൽ

Content Highlights: Science fiction cinema frequently explores the terrifying theme of technological advancements and scientific experiments spiraling out of human control, as iconically portrayed in masterpieces ranging from Hollywood classics like Jurassic Park and 2001: A Space Odyssey to South Indian blockbusters like Enthiran and 7 Aam Arivu.

Continue reading