അവസരം പ്രയോജനപ്പെടുത്താം: കുറഞ്ഞ മൂല്യത്തില്‍ ഇതാ ഗുണമേന്മയുള്ള ഓഹരികള്‍

Photo: Gettyimages
Photo: Gettyimages

വിപണി തിരുത്തല്‍ നേരിട്ടതോടെ രാജ്യത്തെ മികച്ച കമ്പനികളുടെ ഓഹരി മൂല്യം ദീര്‍ഘകാല ശരാശരിയുടെ താഴെയെത്തി. കുറഞ്ഞ മൂല്യത്തില്‍ ലഭ്യമായതിനാല്‍ മികച്ച നിക്ഷേപ അവസരമാണ് ഇപ്പോഴുള്ളത്. 

കഴിഞ്ഞ വര്‍ഷം നിഫ്റ്റിയിലുണ്ടായ നഷ്ടം ഒരു ശതമാനമാണ്. വര്‍ഷത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ഡിസംബറിനു ശേഷമാകട്ടെ എട്ടു ശതമാനവും തിരുത്തലുണ്ടായി. എന്‍എസ്ഇ 100 സൂചിക കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനവും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 11 ശതമാനവും താഴെപ്പോയി. പ്രധാന രണ്ട് സൂചികകളും 10 വര്‍ഷ ശരാശരിയേക്കാള്‍ 8 ശതമാനത്തോളം കിഴിവിലാണ് ട്രേഡ് ചെയ്യുന്നത്. 

Content Highlights: Here are quality stocks at low valuations

Continue reading