10 ലക്ഷം രൂപ നിക്ഷേപിച്ച് എങ്ങനെ പ്രതിമാസം 10,000 രൂപ വരുമാനം നേടാം?

#സീഡി
Photo: Gettyimages
Photo: Gettyimages

ഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സുരക്ഷിത വരുമാന മാർഗമെന്ന നിലയിൽ സ്ഥിര നിക്ഷേപ പദ്ധതികൾക്ക് പ്രസക്തിയേറുകയാണ്. പലിശ വരുമാനം കുറവാണെങ്കിലും സ്ഥിരമായി അത് ലഭിക്കുമെന്നതാണ് എഫ്ഡിയുടെ പ്രത്യേകത. പത്ത് ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് 5,300 രൂപ മുതൽ 6,750 രൂപ വരെയാണ് സാധാരണയായി പലിശ ലഭിക്കുക. എസ്ബിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ മുൻനിര ബാങ്കുകൾ സ്ഥിരത ഉറപ്പുനൽകുമ്പോൾ സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നു. റിസ്‌ക് എടുക്കാനുള്ള ശേഷിയും ബാങ്കുകളുടെ വിശ്വാസ്യതയും പരിഗണിച്ചുവേണം നിക്ഷേപം നടത്താൻ.

വിവിധ ബാങ്കുകളിലെ പലിശ

Content Highlights: Comparison of traditional vs. Small Finance Bank interest rates for 2026., Strategic use of FD laddering to optimize returns., Combining FDs with Systematic Withdrawal Plans (SWP) for higher monthly payouts., Diversification tips to maximize safety and yield., Realistic expectations for monthly income based on current market rates.

Continue reading