കൂടുതൽ ആദായം എന്നാൽ കൂടുതൽ റിസ്‌ക്: കടപ്പത്ര വിപണിയിലെ അപകടസാധ്യതകൾ അറിയാം

#ഡോ.ആന്റണി|antony@mpp.co.in
Image: Freepik
Image: Freepik

പരമ്പരാഗത സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് മാറി കോർപ്പറേറ്റ് ബോണ്ടുകളിലേക്ക് നിക്ഷേപകർ വൻതോതിൽ ചേക്കേറുന്ന സാഹചര്യമാണിപ്പോഴുള്ളത്. കാരണം സ്ഥിര നിക്ഷേപങ്ങളിലെ പലിശക്കുറവ് തന്നെ. ഓൺലൈൻ ബോണ്ട് പ്ലാറ്റ്ഫോമുകളുടെ (OBPPs) വരവ് നിക്ഷേപം എളുപ്പമാക്കി. ഉയർന്ന ആദായം തേടുന്നവർ സ്വാഭാവികമായും ബോണ്ടുകളിലേയ്ക്ക് തിരിയും. കൂടുതൽ ലാഭം നോക്കി റിസ്‌ക് അവഗണിക്കുമ്പോൾ നിക്ഷേപിച്ച തുക പോലും നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം.

റിസ്‌കുകൾ

Content Highlights: High bond yields often correlate with increased default risks., Secondary market liquidity remains a major challenge for retail investors., Credit ratings are not absolute guarantees of capital safety., Complex instruments like SDIs carry significant hidden risks., Inverse relationship between interest rates and bond prices can cause losses.

Continue reading