വിപണിയില്‍ നേട്ടമില്ല:മ്യൂച്വല്‍ ഫണ്ടില്‍ 15%ലേറെ, വിജയിച്ച തന്ത്രം ഇതാ

.
.

2024 സെപ്റ്റംബറിലെ നിലവാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ നിഫ്റ്റിക്ക് 14 മാസം വേണ്ടിവന്നു. അതായത് നിഫ്റ്റി സൂചികയില്‍ ഈ കാലയളവിലെ നേട്ടം പരിമിതമായിരുന്നുവെന്ന് ചുരുക്കം. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടത്തില്‍നിന്ന് സമ്പത്ത് വര്‍ധിപ്പിച്ചവരും ഏറെ. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയവരില്‍ പലരുടെയും നിക്ഷേപത്തില്‍ ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തി. ഇക്വിറ്റി നിക്ഷേപത്തില്‍ ദീര്‍ഘകാല നേട്ടമാണ് പരിഗണിക്കേണ്ടതെന്ന കാഴ്ചപ്പാട് നിലനിര്‍ത്തുക്കൊണ്ടുതന്നെ, വിപണിയിലെ ഹ്രസ്വകാല സാധ്യതയാണ് ഇവിടെ പരിശോധിക്കുന്നത്.

വിപണിയിലെ സാഹചര്യം

Content Highlights: Discover how mutual funds, especially SIPs, delivered strong double-digit returns while Nifty 50 saw limited gains over 14 months. Analyze fund performance and market trends.

Continue reading