സ്വർണത്തേക്കാൾ തിളക്കം, വ്യാവസായിക ആവശ്യത്തിൽ കുതിപ്പ്: ഈ സാധ്യതകൾ നേട്ടമാക്കാം

Photo:Freepik
Photo:Freepik

2025ൽ 70 ശതമാനം നേട്ടമാണ് സ്വർണം നൽകിയത്. എന്നാൽ അതിനെ കടത്തിവെട്ടുന്ന നേട്ടം വെള്ളിക്ക് നേടാനായി. അതായത് സ്വർണത്തേക്കാൾ ഇരട്ടിയിലേറെ നേട്ടം. 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനം. ഈ വർഷം മാത്രം വെള്ളി നൽകിയത് 150 ശതമാനത്തിലേറെ ആദായം. വ്യാവസായിക ആവശ്യത്തിലെ വർധന, ഹരിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, സുരക്ഷിത നിക്ഷേപം എന്നിവ വെള്ളിക്ക് അനുകൂല സാഹചര്യമൊരുക്കി. അതോടൊപ്പം അനുകൂലമായ സാമ്പത്തിക നയങ്ങളും ലഭ്യതക്കുറവും മികച്ച ഉയരം കുറിക്കാൻ സഹായിച്ചു.

വ്യാവസായിക ആവശ്യം

Content Highlights: Discover silver`s impressive gains, surpassing gold in 2025. Explore its surging industrial demand, green economy growth, and safe haven appeal. Learn about investment strategies.

Continue reading