മ്യൂച്വൽ ഫണ്ടുകളിലെ നേട്ടം യഥാർഥത്തിൽ നിക്ഷേപകന് ലഭിക്കുന്നുണ്ടോ: ഇല്ലെങ്കിൽ എന്തുകൊണ്ട്?

Photo: Gettyimages
Photo: Gettyimages

ശ്ചിമേഷ്യയിലെ സംഘർഷം പ്രവാസിയായ അരുണിനെ കടുത്ത സമ്മർദത്തിലാക്കി. രണ്ടുവർഷം മുമ്പ് തുടങ്ങിയ മ്യൂച്വൽ ഫണ്ട് നിക്ഷേപമെല്ലാം തിരികെയെടുത്ത് അദ്ദേഹം അരിശംകൊണ്ടു. നേട്ടമൊന്നും കിട്ടിയില്ലെന്നുമാത്രമല്ല, മനസ്സമാധാനം നഷ്ടമാകുകയും ചെയ്തു. ഇനി ഈ വഴിക്കില്ലെന്നും അദ്ദേഹം തീരുമാനിച്ചു.

വിപണിയിൽ എല്ലാകാലത്തും മുന്നേറ്റം സംഭവിക്കാറില്ലെന്നകാര്യം അറിയാത്തവർ നിരവധിപേരുണ്ട്. അറിയുന്നവർതന്നെ തകർച്ച താത്കാലികം മാത്രമാണെന്നു വിശ്വസിക്കുന്നു. രണ്ടോ മൂന്നോ വർഷം ഇടിവ് തുടരാൻ സാധ്യതയില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് എന്നെന്നേക്കുമായി വിപണിയിൽനിന്ന് ഓടിയകലുകയും ചെയ്യും. വിപണിയിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ഓഹരിയിലെ ഇടിവ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ ആദായത്തെയും ബാധിക്കും. ഫണ്ടുകളുടെ പ്രകടനം മോശമായാലും ആദായത്തിൽ കാര്യമായ കുറവുണ്ടാകും.

Content Highlights: Market volatility is temporary; avoid emotional selling., The 'Buy and Hold' strategy outperforms frequent switching., Tax implications of selling reduce the power of compounding., Focus on avoiding consistently poor-performing funds rather than chasing superstars., Rebalance portfolios strategically instead of exiting during market downturns.

Continue reading