ക്രൂഡിലും സ്വർണത്തിലും കുതിപ്പ്: നേരിടുന്നത് വൻ തിരിച്ചടി, അടിയന്തര യോഗം വിളിച്ച് സർക്കാർ

പശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയോടൊപ്പം ഇന്ത്യയുടെ വിദേശ വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായി. ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവല കുത്തനെ ഉയർത്തി. കടൽമാർഗമുള്ള ചരക്ക് നീക്കവും വ്യോമഗതാഗതവും തടസ്സപ്പെട്ടതോടെ രാജ്യത്തെ കയറ്റുമതി മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിക്കാരുടെയും വിവിധ മന്ത്രാലയങ്ങളുടെയും അടിയന്തര യോഗം സർക്കാർ വിളിച്ചിട്ടുണ്ട്.
ചരക്ക് നീക്കത്തിലെ പ്രതിസന്ധി
Content Highlights: Details the sharp rise in crude oil prices (Brent & WTI) due to geopolitical tensions., Analyzes the severe disruption to India's export sector, including electronics and agricultural goods., Explains the surge in shipping and insurance costs due to logistical challenges and rerouting., Highlights the spike in gold prices as investors flock to safe-haven assets., Covers government and international responses, including emergency meetings and potential oil reserve releases.