കോൺഗ്രസ് സമ്മേളനം: ലോഗോ പ്രകാശനം

മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ ലോഗോ   റവന്യൂമന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്യുന്നു
മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് സമ്മേളനത്തിൻ്റെ ലോഗോ റവന്യൂമന്ത്രി എ.പി. അനിൽകുമാർ പ്രകാശനം ചെയ്യുന്നു

മഞ്ചേരി: ഡിസംബർ ഒന്നുമുതൽ 30 വരെ നടക്കുന്ന ബ്ലോക്ക് കോൺഗ്രസ് സമ്മേളനത്തിന്റെ ലോഗോ മന്ത്രി എ.പി. അനിൽകുമാർ പ്രകാശനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ, ഡി.സി.സി. ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ്, ഹനീഫ പുല്ലൂർ, പി.കെ. സത്യപാലൻ, ഷൈജൽ ഏരിക്കുന്നൻ, രാമദാസ് പട്ടർകുളം, എ.എം. അബ്ദുറഹിമാൻ, നാണിപ്പ പാലക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: Minister A.P. Anilkumar released the logo of the upcoming Manjeri Block Congress conference scheduled to be held from December 1 to 30.