അഖണ്ഡനാമയജ്ഞം

കോഡൂര്‍ വലിയാട് പൂതൃകോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ 22-ാമത് അഖണ്ഡനാമയജ്ഞം. ഗുരുസ്വാമി കാവുങ്ങള്‍ ഭാസ്‌കരന്‍, ക്ഷേത്ര സമിതി ഭാരവാഹികളായ പി.കെ. ഹരിദാസന്‍, കെ.പി. സത്യനാഥന്‍, കെ. രാജേഷ്, അഖണ്ഡനാമയജ്ഞ സമിതി ഭാരവാഹികളായ പി.കെ. രാമകൃഷ്ണന്‍, അഭിലാഷ്, പി. അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോഡൂർ വലിയാട് പൂതൃകോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന 22-ാമത് അഖണ്ഡനാമയജ്ഞം. ഗുരുസ്വാമി കാവുങ്ങൾ ഭാസ്‌കരൻ, ക്ഷേത്രസമിതി ഭാരവാഹികളായ പി.കെ. ഹരിദാസൻ, കെ.പി. സത്യനാഥൻ, കെ. രാജേഷ്, അഖണ്ഡനാമയജ്ഞ സമിതി ഭാരവാഹികളായ പി.കെ. രാമകൃഷ്ണൻ, അഭിലാഷ്, പി. അശ്വിൻകുമാർ തുടങ്ങിയവർ നേതൃത്വംനൽകി

Content Highlights: The 22nd Akhanda Nama Yajnam was held at Kodoor Valiyad Poothrukovil Maha Vishnu Temple led by temple committee officials.