റോഡ് ഉദ്ഘാടനംചെയ്തു

എ.ആർ.നഗർ: എ.ആർ.നഗർ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ആസാദ് നഗർ തടത്തിൽ റോഡ് പഞ്ചായത്തംഗം പി.പി. അസ്കറലി ഉദ്ഘാടനംചെയ്തു.
പി.കെ. മജീദ് അധ്യക്ഷനായി. ശ്രീജ സുനിൽ, എൻ.കെ. അബ്ദുൽ ലത്തീഫ്, കെ.ടി. അബ്ദുൽഷുക്കൂർ, ഷബീബ് തടത്തിൽ, നൗഫൽ മലയിൽ, തടത്തിൽ നൗഫൽ, ജലീൽ തൊട്ടിയിൽ, പി.പി. ഷറഫുദ്ദീൻ, കെ.ടി. അബ്ദുൽമജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Azad Nagar Thadathil road in AR Nagar grama panchayat ward 13 was inaugurated by panchayat member P. P. Askarali.