ആസാദ് നഗർ തടത്തിൽ റോഡ് ഉദ്ഘാടനംചെയ്തു

എ.ആർ.നഗർ: ആസാദ് നഗർ തടത്തിൽ റോഡ് ഗ്രാമപ്പഞ്ചായത്തംഗം പി.പി. അസ്കറലി ഉദ്ഘാടനംചെയ്തു.
പി.കെ. മജീദ് അധ്യക്ഷനായി. ശ്രീജ സുനിൽ, എൻ.കെ. അബ്ദുൽ ലത്തീഫ്, കെ.ടി. അബ്ദുൽ ഷുക്കൂർ, ഷബീബ് തടത്തിൽ, നൗഫൽ മലയിൽ, തടത്തിൽ നൗഫൽ, ജലീൽ തൊട്ടിയിൽ, പി.പി. ഷറഫുദ്ദീൻ, കെ.ടി. അബ്ദുൽ മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Azad Nagar Thadathil Road in the 13th ward of AR Nagar Grama Panchayat was inaugurated by Panchayat Member P. P. Askarali.