പി.ടി. തങ്കപ്പന്‍ മാസ്റ്റര്‍ സാഹിത്യപുരസ്‌കാരം ഇ.പി. രാജഗോപാലന്

ആലക്കോട്: ആലക്കോട് സര്‍ഗവേദി രക്ഷാധികാരിയായിരുന്ന പി.ടി. തങ്കപ്പന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം നിരൂപകനും നാടകകൃത്തുമായ ഇ.പി. രാജഗോപാലന്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സര്‍ഗവേദി റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17-ന് ഓണ്‍ലൈനായി അനുസ്മരണസമ്മേളനവും സാഹിത്യസദസ്സും നടത്തും.
Content Highlights: EP Rajagopalan wins PT Thankappan master award
Content Highlights: