ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രമായ 'നമ്പൂതിരി രേഖാജീവിതം' പ്രകാശനം ചെയ്ത് എം.ടി.

കോഴിക്കോട്: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ 99-ാം ജന്മദിനത്തില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം 'നമ്പൂതിരി രേഖാജീവിതം' പ്രകാശനം ചെയ്തു.
എം.ടി. വാസുദേവന്‍ നായര്‍ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ സുഭാഷ് ചന്ദ്രന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സജി ജെയിംസ് ആണ് ഗ്രന്ഥകര്‍ത്താവ്.
Content Highlights: Book release of Artist Namboothiri's biography