നാലപ്പാട്ട് നാരായണ മേനോന്റെയുള്ളില്‍ 'കണ്ണുനീര്‍ത്തുള്ളി'യായി ഉറഞ്ഞുകിടന്നു ആ രണ്ട് മരണങ്ങള്‍

#ഷബിത
നാലാപ്പാട്ട് നാരായണ മേനോന്‍, സുലോചന നാലാപ്പാട്ട്
നാലാപ്പാട്ട് നാരായണ മേനോന്‍, സുലോചന നാലാപ്പാട്ട്

ഒളപ്പമണ്ണ മന, ദേശമംഗലം മന, അക്കിത്തം മന, നാലപ്പാട്ട് തറവാട് തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരകാലപ്രതിഷ്ഠ നേടിയ വീട്ടകങ്ങള്‍ വളരെ കുറച്ചുമാത്രമേയുള്ളൂ. മലയാളഭാഷയും എഴുത്തും സാഹിത്യവും ഈ തറവാടുകളെ ദേശാന്തരങ്ങള്‍ കടന്നുള്ള പ്രശസ്തിയിലേക്കാണ് നയിച്ചത്. നാലപ്പാട്ട് നാരായണ മേനോന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി... നാലപ്പാട്ട് തറവാട് തലമുറകള്‍ക്ക് കൈമാറ്റം ചെയ്തത് മലയാള ഭാഷയും സാഹിത്യവുമാണ്. നാലപ്പാട്ടെ സാഹിത്യത്തിന്റെ അമരക്കാരന്‍ നാലപ്പാട്ട് നാരായണമേനോന്റെ ഓര്‍മകള്‍ സമ്പന്നമാക്കുന്ന മാസം കൂടിയാണ് ഒക്ടോബര്‍. അദ്ദേഹം ജനനവും മരണവും സംഭവിച്ചത് ഒക്ടോബര്‍ മാസത്തിലാണ്. നാലപ്പാട്ട് നാരായണമേനോനെക്കുറിച്ച് സുലോചന നാലപ്പാട്ട് സംസാരിക്കുന്നു.

Content Highlights: Sulochana Nalapat, Nalapattu NarayanaMenon, Mathrubhumi, Shabitha

Continue reading