ഹൃദയം | ബാലചന്ദ്രന്‍ ചുള്ളിക്കാട് | കവിത

സ്മരണയില്‍ വിഷംവിങ്ങി
അണലികള്‍ മയങ്ങുന്ന
തിമിരപാതാളമെന്‍ ഹൃദയം.
കൊലയറയിതില്‍പ്പണ്ടു
ചെമ്പകത്തൈ നട്ട
പ്രണയകിരണങ്ങളേ, നന്ദി.

സ്മരണയില്‍ വിഷംവിങ്ങി
അണലികള്‍ മയങ്ങുന്ന
തിമിരപാതാളമെന്‍ ഹൃദയം.
കൊലയറയിതില്‍പ്പണ്ടു
ചെമ്പകത്തൈ നട്ട
പ്രണയകിരണങ്ങളേ, നന്ദി.