നേമം പുഷ്പരാജിന്റെ അയോഗ്യതയും അക്കാദമി സെക്രട്ടറിയുടെ യോഗ്യതയും; കലയിലെ കലഹം ആർക്കുവേണ്ടി?

പ്രശസ്ത ചിത്രകാരി ടി.കെ പദ്മിനിയുടെ സ്മരണാര്‍ഥം പദ്മിനി സ്മാരക ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡിനായി ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടത് സംവിധായകനും കലാസംവിധായകനും ചിത്രകാരനും ഗ്രന്ഥകാരനുമായ നേമം പുഷ്പരാജ് ആയിരുന്നു. നേമം പുഷ്പരാജിന് അത്രയൊന്നും കഴിവില്ലെന്ന വിശദീകരണം നല്‍കിക്കൊണ്ട് ലളിതകലാ അക്കാദമിയുടെ അങ്കണം പുരസ്‌കാരച്ചടങ്ങിനായി ഉപയോഗിക്കാനാവില്ല എന്ന് സെക്രട്ടറി നിലപാട് എടുത്തതോടെ വിവാദത്തിന് തിരികൊളുത്തി. സംഭവത്തെക്കുറിച്ച് നേമം പുഷ്പരാജ്, അക്കാദമി വൈസ് ചെയര്‍മാന്‍ എബി. എന്‍.ജോസഫ്, പദ്മിനി ട്രസ്റ്റ് ചെയര്‍മാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ പ്രതികരിക്കുന്നു.
സെക്രട്ടറി തീര്‍ക്കുന്നത് മുന്‍കാല വിരോധം - നേമം പുഷ്പരാജ്
Content Highlights: tk padmini award controversy nemom pushparaj kanayi kunjiraman bd dathan